ആലപ്പുഴ എയ്ഞ്ചൽ ജാസ്മിൻ കൊലപാതകത്തിൽ യുവതിയുടെ അമ്മക്കും പങ്കെന്ന് പൊലീസ്. ചൊവ്വാഴ്ച രാത്രിയിൽ തോർത്തുപയോഗിച്ച് കഴുത്തുമുറുക്കിയാണ് ജാസ്മിനെ പിതാവ് ജോസ്മോൻ കൊലപ്പെടുത്തിയത്. ......
ആലപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തി. ആലപ്പുഴ ഓമനപ്പുഴ സ്വദേശിനി ജാസ്മിനാണ് കൊല്ലപ്പെട്ടത്.......
ചാരുംമൂട് സ്വദേശി ശശിയാണ് ആത്മഹത്യ ചെയ്തത്.
പണമിടപാട് സ്ഥാപനത്തിലെ തിരിച്ചടവ് മുടങ്ങിയപ്പോള്‍ ജീവനക്കാർ ശശിയെ ഭീഷണിപ്പടുത്തിയിരുന്നു. ഇതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ എന്ന് കരുതുന്നു.
ശശി ഒന്നേകാല്‍ ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നു. ......
ചേർത്തല : നഗരസഭ മൂന്നാം വാർഡിൽ കല്ലറയ്ക്കൽ റിട്ട. വില്ലേജ് ഓഫിസർ കെ. എം . പരിത്കുഞ്ഞ് (89) അന്തരിച്ചു.......
എൽഡിഎഫിലെ പ്രധാന പാർട്ടികളായ സിപിഎമ്മും സിപിഐയും കഴിഞ്ഞ കുറേക്കാലമായി ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വലിയ തർക്കത്തിലാണ്. ഇപ്പോഴിതാ, സിപിഎം - സിപിഐ പോര് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ......
ആലപ്പുഴ : പുറക്കാട് പഴയങ്ങാടി തീരത്ത് ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് കൂറ്റൻ തിമിംഗലത്തിന്റെ ജഡം കണ്ടത്.ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാമത്തെ തിമിംഗലത്തിന്റെ ജഡമാണ് തീരത്തടിയുന്നത്. ഏകദേശം 30 മീറ്റർ നീളമുള്ള തിമിംഗലത്തിന്റെ ജഡമാണ് കണ്ടെത്തിയത്. ......
കഴിഞ്ഞ ഡിസംബറിൽ മൂന്ന് ഗ്രാം കഞ്ചാവുമായി പിടിയിലായ ഒൻപതംഗ സംഘത്തിലെ യു. പ്രതിഭ എം.എൽ.എയുടെ മകൻ കനിവ് ഉൾപ്പെടെ ഏഴ് പേരെ ഒഴിവാക്കി എക്സൈസ് അമ്പലപ്പുഴ മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ......